LAUNCHPAD

കുതിച്ചുയരുന്ന ഇന്ധനവില: സമഗ്ര വിലയിരുത്തലുമായി 'ന്യൂഏജ് ബിസിനസ് അവർ'തത്സമയം

Newage News

08 Aug 2020

കൊച്ചി: കുതിച്ചു കയറുന്ന ഓയിൽ വില ഇന്ത്യൻ സമ്പദ്ഘടനയെ പിടിച്ചുലയ്ക്കാൻ തുടങ്ങിയിരിക്കുന്നു. കോവിഡ് കാലത്തും അനുദിനമെന്നോണം കുതിച്ചുയരുകയാണ് ഇന്ധനവില. ഇന്ത്യക്കാരുടെ ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുന്നു എന്ന് വിശകലനം ചെയ്യുകയാണ് ഇന്നത്തെ ന്യൂഏജ് ബിസിനസ് അവർ.


പ്രമുഖ മാധ്യമ പ്രവർത്തകനായ സനൽ എബ്രഹാം നയിക്കുന്ന ചർച്ചയിൽ വിദഗ്ധരുടെ മികച്ച പാനലാണ് പങ്കെടുക്കുന്നത്.



ബിസിനസ് അവർ ന്യൂഏജിന്റെ ഫേസ്ബുക് പേജിൽ തത്സമയം കാണാനാകുന്നതാണ്.

https://facebook.com/livenewage

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story