LAUNCHPAD

ഐപിഎൽ പൂരത്തിന് പിന്നാലെ ഇനി കാൽപ്പന്തുകളിയുടെ ആരവം - ന്യൂഏജ് ബിസിനസ് അവർ

Newage News

21 Nov 2020

കൊച്ചി: ഐഎസ്എൽ സീസൺ-7 ന് തുടക്കമായി. മത്സരം ഇക്കുറി ഗോവയിൽ. ഗാലറികൾ ഒഴിഞ്ഞ് കിടക്കും. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ.

ഈസ്റ്റ് ബംഗാൾ പുതുതായി ലീഗിൽ. ഇപ്രാവശ്യം 11 ടീമുകൾ. ആദ്യ കളി തോറ്റെങ്കിലും പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സ്.

ഐഎസ്എൽ വിശേഷങ്ങളുമായി ഇന്നത്തെ ന്യൂ ഏജ് ബിസിനസ് അവർ.

പ്രമുഖ മാധ്യമ പ്രവർത്തകനായ സനൽ എബ്രഹാം നയിക്കുന്ന ചർച്ചയിൽ പ്രമുഖരുടെ മികച്ച പാനലാണ് പങ്കെടുക്കുന്നത്.


ബിസിനസ് അവർ ന്യൂഏജിന്റെ ഫേസ്ബുക് പേജിൽ തത്സമയം കാണാനാകുന്നതാണ്.

https://facebook.com/livenewage

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story