Newage News
04 Jul 2020
കൊച്ചി: സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ സ്പോർട്സ് ചെലുത്തുന്ന സ്വാധീനം എത്രത്തോളമാണ്? കോവിഡാനന്തര കാലത്ത് സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിൽ സ്പോർട്സിന്റെ പങ്കെന്താകും? ഈ വിഷയമാണ് ഇന്നത്തെ ന്യൂഏജ് ബിസിനസ് അവർ ചർച്ച ചെയ്യുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനായ സനൽ എബ്രഹാം നയിക്കുന്ന ചർച്ചയിൽ സ്പോർട്സ് മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ മികച്ച പാനലാണ് പങ്കെടുക്കുന്നത്. ന്യൂഏജ് ബിസിനസ് അവർ തത്സമയം കാണാം.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ആയ https://facebook.com/livenewage സന്ദർശിച്ചും ഈ പ്രതിവാര തത്സമയ ചർച്ച കാണാവുന്നതാണ്.