NEWS

എന്തൊക്കെ പ്രതീക്ഷിക്കാം ഇപ്രാവശ്യത്തെ കേന്ദ്ര ബജറ്റിൽ? - ബജറ്റ് പ്രതീക്ഷകൾ വിലയിരുത്തുന്ന ന്യൂഏജ് ബിസിനസ് അവർ തത്സമയം

Newage News

30 Jan 2021

കൊച്ചി: 2021-22 സാമ്പത്തീക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമലാ സീതാരാമൻ തയ്യാറെടുക്കുമ്പോൾ ഇക്കോണമിയെ തിരിച്ചു കൊണ്ടുവരാൻ എന്തൊക്കെ നടപടികളാകും ഉണ്ടാവുകയെന്ന് രാജ്യം ഉറ്റു നോക്കുന്നു. എന്തൊക്കെ പ്രതീക്ഷിക്കാം അതി നിർണായകമായ ഇപ്രാവശ്യത്തെ കേന്ദ്ര ബജറ്റിൽ ? ബജറ്റ് പ്രതീക്ഷകൾ വിലയിരുത്തുന്നു ഇന്നത്തെ ന്യൂഏജ് ബിസിനസ് അവർ.



ബിസിനസ് അവർ ന്യൂഏജിന്റെ ഫേസ്ബുക് പേജിൽ തത്സമയം കാണാനാകുന്നതാണ്.

https://facebook.com/livenewage

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ