LAUNCHPAD

ന്യൂഏജ് ബിസിനസ് അവർ - തത്സമയം: 'ഓഹരി നിക്ഷേപത്തിൻ്റെ പുതിയ നിയമങ്ങളെന്തെല്ലാം?'

Newage News

20 Jun 2020

കൊച്ചി: സാമ്പത്തിക മേഖലയിലെ വിവിധ വിഷയങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന പ്രതിവാര പരിപാടിയായ ന്യൂഏജ് ബിസിനസ് അവർ തത്സമയം കാണാം. 

നിക്ഷേപ സങ്കൽപ്പങ്ങൾ മാറുന്നു. ലോങ്ങ് ടേം ആകർഷകമല്ലാതാകുന്നു. നിക്ഷേപത്തിൻ്റെ പുതിയ നിയമങ്ങളെന്തെല്ലാം? കേരളത്തിലെ നിക്ഷേപരംഗത്തെ പ്രമുഖർ സംഗമിക്കുന്ന ന്യൂഏജ് ബിസിനസ് അവർ തൽസമയം.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story