LAUNCHPAD

ന്യൂഏജ് ബിസിനസ് അവർ - തത്സമയം: 'കോവിഡിനിടയിലും ഉദിച്ചുയരുന്ന ബിസിനസ് മേഖലകൾ'

Newage News

13 Jun 2020

കൊച്ചി: ഒരാഴ്ചയിലെ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന പ്രതിവാര പരിപാടിയായ ന്യൂഏജ് ബിസിനസ് അവർ തൽസമയം കാണാം.

കോവിഡ് പശ്ചാത്തലത്തിലും ഉദിച്ചുയരുന്ന ചില ബിസിനസ് മേഖലകളുണ്ട്. അവയുടെ സൂക്ഷ്മമായ വിശകലനമാണ് ഇന്നത്തേ ബിസിനസ് അവറിൽ. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നു. കാണുക - ന്യൂഏജ് ബിസിനസ് അവർ - തത്സമയം.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story