LAUNCHPAD

ന്യൂഏജ് ഐക്കൺ ചേഞ്ച് മേക്കേഴ്‌സ് 2020: 'സൂപ്പർ 50' പ്രഖ്യാപനം - LIVE

Newage News

14 Sep 2020

കൊച്ചി: ഈ ദശകത്തിൽ വ്യത്യസ്ത മേഖലകളിൽ നിർണായകമായ മാറ്റത്തിന് ചാലക ശക്തിയായ കേരളത്തിന്റെ ഐക്കണുകൾ ആരൊക്കെയാകും? ആവേശം നിറഞ്ഞ പോരാട്ടം അടുത്ത ഘട്ടത്തിലേക്ക്.  ന്യൂഏജ് ഐക്കൺ ചേഞ്ച് മേക്കേഴ്‌സ് 2020 വോട്ടിങ്ങിന്റെ അടുത്ത ഘട്ടമായ 'ക്ലബ് 25' പട്ടിക പുറത്തുവിടുന്നു തത്സമയം.


'ഡയമണ്ട് 10' ആയിരിക്കും ന്യൂ ഏജ് ഐകൺ ചേഞ്ച് മേക്കർ സീരീസിലെ അവസാന ഘട്ടം. ഹോൾ ഓഫ് ഫെയിം 10 എന്ന രൂപത്തിലായിരിക്കും അവസാന 10 പേരെ അവതരിപ്പിക്കുക. ന്യൂ ഏജ് ഐകൺ സീരീസിലെ അവസാന ഘട്ടമാണിത്.

ഞങ്ങളുടെ ഫേസ്ബുക്ക് പേജ് (https://facebook.com/livenewage) സന്ദർശിച്ചും പ്രഖ്യാപനം തത്സമയം കാണാവുന്നതാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story