Newage News
12 Jul 2020
കൊച്ചി: ആരൊക്കെയാകും കേരളത്തിന്റെ ഓൺലൈൻ സൂപ്പർ സ്റ്റാറുകൾ? ആവേശം നിറഞ്ഞ പോരാട്ടം അവസാന ഘട്ടത്തിലേക്ക്. ന്യൂഏജ് ഐക്കൺ ഓൺലൈൻ സൂപ്പർസ്റ്റാർ വോട്ടിങ്ങിന്റെ നിർണായകമായ 'പ്ലാറ്റിനം 5' പട്ടിക പുറത്തുവിടുന്നു...ആരൊക്കെയാകും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുകയെന്നറിയാൻ 'പ്ലാറ്റിനം 5' പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേക്ഷണം കാണാം.