LAUNCHPAD

ആരാകണം നിങ്ങളുടെ മേയർ? ജനമനസ്സ് ഇന്നറിയാം; അന്തിമ ഫലപ്രഖ്യാപനം വൈകിട്ട് 7ന്

Newage News

15 Nov 2020

സർവേയിൽ പങ്കെടുക്കുവാൻ സന്ദർശിക്കുക. https://forms.gle/ntnAS3mePnFN2hXu8 /ന്യൂഏജ് വെബ്സൈറ്റ് സന്ദർശിച്ചും അഭിപ്രായം രേഖപ്പെടുത്താം.

കൊച്ചി: സംസ്ഥാനത്തെ  കോർപ്പറേഷനുകളെ ആര് നയിക്കണം?  ന്യൂ ഏജ് ഒരുക്കുന്ന ഓൺലൈൻ വോട്ടിങ്ങിന്റെ അന്തിമ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് 7ന്. 

ഓരോ കോർപ്പറേഷനിൽ നിന്നും കൂടുതൽ പേർ നിർദേശിക്കുന്ന വ്യക്‌തിയെ ഇന്ന് വൈകിട്ട് 7ന് ലൈവ് ഷോയിൽ പ്രഖ്യാപിക്കും. 

പൂർണ പൊതു പങ്കാളിത്തത്തോടെ ഒരുക്കുന്ന സീരീസിൽ വോട്ടിങ്ങിലെ മുൻതൂക്കമാണ് വിജയ മാനദണ്ഡം. സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ ഏറ്റവും ജനപ്രിയരായവരെ കണ്ടെത്തുന്ന ഓൺലൈൻ സീരീസാണിത്. ഓരോ കോർപ്പറേഷനുകളിലെയും ജനപ്രിയരെ ഇന്നറിയാം.

ലിങ്കിൽ ക്ലിക്ക് ചെയ്ത് https://forms.gle/ntnAS3mePnFN2hXu8 സർവേയിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.


ന്യൂഏജിന്റെ വെബ്സൈറ്റ് (www.livenewage.com) സന്ദർശിച്ചും നിങ്ങളുടെ അഭിപ്രായം അഭിപ്രായം രേഖപ്പെടുത്താം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story