LAUNCHPAD

ആരാകണം നിങ്ങളുടെ മേയർ? സംസ്ഥാനത്തെ കോർപ്പറേഷനുകളെ ആര് നയിക്കണം? ഓൺലൈൻ വോട്ടിങ്ങിൻ്റ അന്തിമ ഫലങ്ങൾ അറിയാം - LIVE

Newage News

15 Nov 2020

കൊച്ചി: സംസ്ഥാനത്തെ  കോർപ്പറേഷനുകളെ ആര് നയിക്കണം?  ന്യൂ ഏജ് ഒരുക്കിയ ഓൺലൈൻ വോട്ടിങ്ങിന്റെ അന്തിമ ഫലങ്ങൾ പ്രഖ്യാപിക്കുന്നു. ഓരോ കോർപ്പറേഷനിലും കൂടുതൽ പേർ നിർദേശിക്കുന്ന 5 പേരുകളിൽ നിന്നും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. കോർപ്പറേഷനുകളിലെ ഏറ്റവും ജനപ്രിയരായവരെ കണ്ടെത്തുന്ന ഓൺലൈൻ സീരീസിൻ്റെ അന്തിമഘട്ടമാണിത്.


പൂർണ പൊതു പങ്കാളിത്തത്തോടെ ഒരുക്കിയ സീരീസിൽ വോട്ടിങ്ങിലെ മുൻതൂക്കമാണ് വിജയ മാനദണ്ഡമാകുന്നത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story