LAUNCHPAD

ഓൺലൈൻ സൂപ്പർ സ്റ്റാർസ് 2020; 'സൂപ്പർ 50' പ്രഖ്യാപനം - തത്സമയം

Newage News

25 Jun 2020

കൊച്ചി: ന്യൂഏജ് ഐക്കൺ ഓൺലൈൻ സൂപ്പർ സ്റ്റാർസ് - സൂപ്പർ 50 പട്ടിക പ്രഖ്യാപിക്കുന്നു. ആദ്യഘട്ട വോട്ടിങ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ പൂർത്തിയായിരുന്നു. 

വോട്ടിങ് നില നിരന്തരം മാറി മറിയുന്നത് ഓരോ നിമിഷവും ആകാംഷ ഉണർത്തുന്ന കാഴ്ചയാണ് ആദ്യഘട്ട മത്സരത്തിലുടനീളം കാണാനായത്. അവസാന മണിക്കൂറുകളിൽ കനത്ത പോളിങ് ആണ് ന്യൂഏജ് ഐക്കൺ വെബ്സൈറ്റിൽ നടന്നത്. വോട്ടിങ്ങിൻ്റെ രീതിയനുസരിച്ച് തത്സമയം അപ്ഡേറ്റ് ചെയ്യുന്ന രീതിയിലാണ് www.newageicon.in എന്ന വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. 

സുപ്പർ 50 ഘട്ടം കഴിഞ്ഞാൽ ക്ലബ് 25, ഡയമണ്ട് 10, പ്ലാറ്റിനം 5 എന്നിവയാണ് തുടർന്ന് വരിക. 

ന്യൂഏജ് ഐക്കൺ ഓൺലൈൻ സൂപ്പർ സ്റ്റാർസ് 2020 'സൂപ്പർ 50' പ്രഖ്യാപനം തത്സമയം കാണാം.


മലയാളത്തിലെ ഓൺലൈൻ പ്രതിഭകളെ കണ്ടെത്തുന്നതാണ് ഓൺലൈൻ  സുപ്പർ സ്റ്റാർസ് സീരീസ്. ഓൺലൈനിലെ പുതിയ പ്രവണതകളും, മികവും, വിജയതന്ത്രങ്ങളും കണ്ടെത്തുക കൂടി ലക്ഷ്യമിട്ടാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്.

പ്രമുഖ വിമൺ ലൈഫ്‌സ്റ്റൈൽ ബ്രാൻഡ്- വിസ്മയ് ആണ് ന്യൂ ഏജ് ഐക്കൺ ഓൺലൈൻ സൂപ്പർസ്റ്റാർ സീരീസിന്റെ ടൈറ്റിൽ സ്പോൺസർ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story