ECONOMY

യുഎസ്- ചൈന നിര്‍ണായക വ്യാപാര ചര്‍ച്ച നാളെ; വ്യാപാര യുദ്ധത്തിന്‍റെ ഭാവി തീരുമാനിക്കുന്ന യോഗത്തെ പ്രതീക്ഷയോടെ നോക്കി ലോകം

09 Oct 2019

ന്യൂഏജ് ന്യൂസ്, വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നിന്നും പുറത്തുവന്ന അറിയിപ്പിനെ വളരെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. ആഗോള തലത്തിലെ സാമ്പത്തിക- വ്യാപാര പ്രതിസന്ധിക്ക് കാരണമായ അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന്‍റെ ഭാവി തീരുമാനിക്കുന്ന യോഗത്തെപ്പറ്റിയുളളതായിരുന്നു ആ അറിയിപ്പ്. യുഎസ്- ചൈന നിര്‍ണായക വ്യാപാര ചര്‍ച്ച ഒക്ടോബര്‍ 10 വ്യാഴാഴ്ച ആരംഭിക്കും. 

ചര്‍ച്ചയ്ക്കുളള അമേരിക്കന്‍ സംഘത്തിന് യുഎസ് ട്രേഡ് റെപ്രസെന്‍റേറ്റീവ് റോബര്‍ട്ട് ലൈഹൈസറും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിനും നേതൃത്വം നല്‍കും. ചൈനീസ് സംഘത്തെ വൈസ് പ്രീമിയര്‍ ല്യൂ നയിക്കും. 

ടെക്നോളജി ട്രാന്‍സ്ഫര്‍, ഐപിആര്‍, സേവന വ്യവസായം, നോണ്‍ താരിഫ് ബാര്യേഴ്സ്, കൃഷി, എന്‍ഫോഴ്സ്മെന്‍റ് തുടങ്ങിയവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ചര്‍ച്ചയില്‍ വ്യാപാര യുദ്ധത്തിന് ശമനമുണ്ടാകുന്ന തരത്തിലുളള തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ