ECONOMY

സാമ്പത്തിക വര്‍ഷം ദീര്‍ഘിപ്പിച്ചിട്ടില്ല; വിശദീകരണവുമായി കേന്ദ്ര സർക്കാർ

Newage News

31 Mar 2020

ദില്ലി: സാമ്പത്തിക വര്‍ഷം ദീര്‍ഘിപ്പിച്ചതായി പ്രചരിക്കുന്നത് വ്യാജ വർത്തയെന്നു കേന്ദ്ര സർക്കാർ. അതാണമൊരു നടപടി സർക്കാർ എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്.  ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തില്‍ വരുത്തിയ ചില ഭേദഗതികളുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് 30ന് കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഒരു വിജ്ഞാപനമാണ് തെറ്റായി ഉദ്ധരിക്കപ്പെടുന്നത്.

സാമ്പത്തിക വര്‍ഷത്തില്‍ യാതൊരു തരത്തിലുള്ള ദീര്‍ഘിപ്പിക്കലും വരുത്തിയിട്ടില്ല. ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തില്‍ വരുത്തിയ ചില ഭേദഗതികളേക്കുറിച്ച് ധനമന്ത്രാലയത്തിലെ റവന്യൂ വിഭാഗം മാര്‍ച്ച് 30ന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചതായി ധനമന്ത്രാലയം അറിയിച്ചു. ഈ മാറ്റം 2020 ഏപ്രില്‍ 1 മുതല്‍ നടപ്പാക്കും എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആ തീയതി 2020 ജൂലൈ ഒന്നിലേക്കു മാറ്റുകയാണ് ചെയ്തത്. അതിന് സാമ്പത്തിക വര്‍ഷം സംബന്ധിച്ച നിലവിലെ തീയതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ധന മന്ത്രാലയം അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ