AUTO

കൈകൊണ്ട് പെയിന്റ് ചെയ്ത സ്കൂട്ടറുമായി വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒക്കനാവ

Newage News

02 Jun 2020

പഭോക്താക്കൾക്ക് കൈകൊണ്ട് പെയിന്റ് ചെയ്ത സ്കൂട്ടറുമായി വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒക്കനാവ. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് പുതിയ പദ്ധതിയുമായി ഒക്കനാവ എത്തിയത്. ഹണികോമ്പ്, സൂപ്പർമാൻ, പ്ലാറ്റിന തുടങ്ങി നിരവധി തീമുകളിലും നിറങ്ങളിലൂമാണ് സ്കൂട്ടർ ലഭ്യമാകുന്നത്.

പ്രൊഫഷണൽ കലാകാരന്മാരെക്കൊണ്ടാണ് സ്കൂട്ടർ ഡിസൈൻ ചെയ്യിക്കുന്നത് എന്നാണ് ഒക്കനാവ പറയുന്നത്. നിറങ്ങളും തീമുകളും ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് ഒക്കനാവ വെബ് സൈറ്റിലൂടെ തിരഞ്ഞെടുക്കാമെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story