ECONOMY

എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ ഉൽപാദക രാജ്യങ്ങളുടെ തീരുമാനം

Newage News

13 Apr 2020

ദുബായ്: എണ്ണവിപണി നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കുന്നതിന് ഉൽപാദനം വെട്ടിക്കുറയ്ക്കാൻ എണ്ണ ഉൽപാദക രാജ്യങ്ങളുടെ തീരുമാനം. മേയ്, ജൂൺ മാസങ്ങളിൽ ഉൽപാദനത്തിൽ ദിവസം ഒരു കോടി ബാരലിന്റെ കുറവു വരുത്താനാണ്  സൗദിഅറേബ്യയും റഷ്യയും ഉൾപ്പെട്ട ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചത്.   തുടർന്ന് ഡിസംബർ വരെ പ്രതിദിനം 80 ലക്ഷം ബാരലിന്റെ കുറവു വരുത്താനും തീരുമാനിച്ചു. വിഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു ചർച്ച. മെക്സിക്കോ ആദ്യം പ്രതികൂല നിലപാട് സ്വീകരിച്ചെങ്കിലും യുഎസുമായുള്ള ചർച്ചയെ തുടർന്ന് വഴങ്ങി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ