LAUNCHPAD

'പുതിയ സ്വപ്നങ്ങൾ പുതിയ ആഘോഷങ്ങൾ' ഓഫറുമായി പാനസോണിക്കിന്‍റെ ഓണാഘോഷം; വാറണ്ടി ആനുകൂല്യങ്ങൾ 20000 രൂപ വരെയായി വർദ്ധിപ്പിച്ചു

Newage News

10 Aug 2020

കൊച്ചി: ഡൈവേർസിഫൈഡ് ടെക്നോളജി കമ്പനിയായ പാനസോണിക്ക് ഇന്ത്യ, 'പുതിയ സ്വപ്‍നങ്ങൾ, പുതിയ ആഘോഷങ്ങൾ' എന്ന പേരിൽ ഓണം ഓഫറുകൾ അവതരിപ്പിച്ചു. കേരളത്തിലെ ഉപഭോക്താക്കൾക്ക് കംഫർട്ടും ഡ്യൂറബിളിറ്റിയും കാര്യക്ഷമതയും നൽകുന്നതിനുള്ള ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളും മുന്നോട്ട് വെയ്ക്കുകയാണ് പാനസോണിക്ക്. കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയൻസുകൾ, ലൈഫ്‍സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉത്സവ ഓഫറുകൾ ലഭ്യമാകും. കേരളത്തിലെ എല്ലാ അംഗീകൃത പാനസോണിക് ഔട്ട്ലെറ്റുകളിലും ഓഫറുകൾ 2020 ഓഗസ്റ്റ് 1 മുതൽ 2020 സെപ്റ്റംബർ 15 വരെ ലഭ്യമാകും.

'പുതിയ സ്വപ്‍നങ്ങൾ, പുതിയ ആഘോഷങ്ങൾ' ഓഫർ ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷ്ണറുകൾ, മൈക്രോവേവുകൾ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, എയർ പ്യൂരിഫയറുകൾ, വാട്ടർ പ്യൂരിഫയറുകൾ, വാക്കം ക്ലീനറുകൾ, ഗ്രൂമിംഗ് ഉൽപ്പന്നങ്ങൾ പോലുള്ള ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. സ്പെഷ്യൽ ഫിനാൻസ് സ്‌കീമുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, വാറണ്ടി ആനുകൂല്യങ്ങൾ തുടങ്ങിയവയിലൂടെ ഉപഭോക്താക്കൾക്ക് ഈ സീസണിൽ വലിയ നേട്ടങ്ങൾക്ക് അവസരമൊരുങ്ങുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story