keralabudget2020

കെഎസ്ഐഡിസി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു

New Age News

17 Sep 2021

പോൾ ആന്റണി ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ചെയർമാനായി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ നിയമിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, ഫിനാൻസ് (റിസോഴ്സ്) സെക്രട്ടറി മുഹമ്മദ് വൈ. സഫീറുല്ല, സി.ജെ. ജോർജ്, സജീവ് കൃഷ്ണൻ,  കെ. ആനന്ദ്, പമേല അന്ന മാത്യു, ബാബു ഏബ്രഹാം കള്ളിവയലിൽ, വി.അബ്ദുൽ റസാഖ് എന്നിവരെ ഉൾപ്പെടുത്തിയാണ് ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചത്. എം.ജി. രാജമാണിക്യം മാനേജിങ് ഡയറക്ടർ ആയി തുടരും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.



Special Story