ECONOMY

ഇന്ധനവില ലിറ്ററിന് അഞ്ചുരൂപ വരെ കൂടിയേക്കും; തീരുമാനം അടുത്തയാഴ്ച

Newage News

28 May 2020

ന്യൂഡല്ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാലുമുതല്അഞ്ചുരൂപവരെ വര്ധിച്ചേക്കും. ലോക്ക്ഡൗണ്ജൂണ്ഒന്നോടെ നീക്കുന്നതോടെ ദിനംപ്രതിയുള്ള വിലപുതക്കല് പുനഃരാരംഭിക്കുന്നതോടെയാണിത്.

അസംസ്കൃത എണ്ണവിലയില്കഴിഞ്ഞ മാസത്തേക്കാള് 50 ശതമാനത്തിലധികം വിലവര്ധനവാണ് ഉണ്ടായിട്ടുള്ളത്. ബാരലിന് 30 ഡോളര്നിലവാരത്തിലണ് ഇപ്പോള്വ്യാപാരം നടക്കുന്നത്. വിലകൂടുന്ന പ്രവണത തുടര്ന്നാല്എണ്ണക്കമ്പനികള്ക്ക് വന്ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്. അടച്ചിടല്മൂലം വില്പനയില്വന്തോതില്കുറവുവന്നതും കമ്പനികളെ ബാധിച്ചിട്ടുണ്ട്.

നിലവിലെ വിലയുമായി താരതമ്യംചെയ്യുമ്പോള്അഞ്ചുരൂപവരെ നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ വിലയിരുത്തല്. ആഗോള വിപണിയില്എണ്ണവില ഇതേരീതിയില്തുടര്ന്നാല്പ്രതിദിനം 40-50 പൈസവീതം വര്ധിപ്പിച്ച് രണ്ടാഴ്ചകൊണ്ട് നഷ്ടം നകത്താനാണ് കമ്പനികള്ലക്ഷ്യമിടുന്നത്.

സ്ഥിതിഗതികള്വിലയിരുത്തുന്നതിനായി ചില്ലറ വ്യാപാരികളുമായി പൊതുമേഖല എണ്ണവിപണന കമ്പനികളുടെ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു. ജൂണ്മുതല്ലോക്ക്ഡൗണ് അഞ്ചാംഘട്ടത്തിലേയ്ക്ക് കടന്നാലും ഇളവുകള്അനുവദിക്കുന്നതിനാല്വിലവര്ധിപ്പിക്കാനാണ് തീരുമാനം എന്നറിയുന്നു.

Content Highlights: Petrol, diesel prices may soon increase by ₹5 per litre

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ