CORPORATE

ആഗോള പെർഫ്യൂം ബിസിനസിലെ തലയെടുപ്പുള്ള മലയാളി സാന്നിധ്യം 'പോളണ്ട് മൂസ ഹാജി'

Abilaash

09 Jul 2021

ൺപതിൽ അധികം രാജ്യങ്ങളിൽ വിപണി സാന്നിധ്യമുള്ള ഫ്രാഗ്രൻസ് വേൾഡിൻ്റെ അമരക്കാരൻ മലയാളിയായ പോളണ്ട് മൂസ ഹാജിയെ പരിചയപ്പെടാം. 4000ൽ അധികം പെർഫ്യൂം ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന ആഗോള പെർഫ്യൂം ബിസിനസിലെ തലയെടുപ്പുള്ള മലയാളി സാന്നിധ്യം. വിശേഷണങ്ങൾ തീരുന്നില്ല,15 ഭാഷകൾ അനായാസം ഉപയോഗിക്കാനറിയാം അദ്ദേഹത്തിന്.

പത്താം വയസിൽ നാടുവിട്ട മൂസ അര നൂറ്റാണ്ടുകൊണ്ട് പടുത്തുയർത്തിയത് സ്വപ്നസമാനമായൊരു ബിസിനസ് സാമ്രാജ്യം. കഠിനാധ്വാനം കൊണ്ടും, നിതാന്ത പരിശ്രമം കൊണ്ടും ആർക്കും ഏത് ഉയരത്തിലും എത്താം എന്നതിന് മൂസ ഒന്നാന്തരമൊരു പ്രചോദനമാണ്. പോളണ്ട് മൂസ ഹാജി തൻ്റെ ജീവിത കഥ പറയുന്നതിന്റെ ആദ്യ ഭാഗം കാണാം. 



ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story