CORPORATE

ആഗോള പെർഫ്യൂം ബിസിനസിലെ തലയെടുപ്പുള്ള മലയാളി സാന്നിധ്യം 'പോളണ്ട് മൂസ ഹാജി' - പാർട്ട് 2

Abilaash

16 Jul 2021

15 വിദേശ ഭാഷകൾ അനായാസമായി സംസാരിക്കുന്ന ദുബയിലെ ഈ മലയാളി വ്യവസായ പ്രതിഭയെ പരിചയപ്പെടാം. ജീവിത പ്രാരാബ്ധങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം മുഴുമിപ്പിക്കാൻ കഴിയാതെ പോയ അദ്ദേഹം പൊരുതി കയറിയത് ഭാഷകളെ ഒന്നൊന്നായി കീഴടക്കിയാണ്. 

70 ൽ അധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം നിരന്തര യാത്രകൾ കൊണ്ട്  പെർഫ്യൂം ബിസിനസിൽ  ലോകം മുഴുവൻ സുഗന്ധം പരത്തുന്നൊരു സാമ്രാജ്യം കെട്ടിപ്പെടുത്തു. 

ദുബയിലെ മലയാളി വ്യവസായി പോളണ്ട് മൂസ ഹാജിയുടെ ആരെയും പ്രചോദിപ്പിക്കുന്ന ജീവിത കഥയുടെ രണ്ടാം ഭാഗം 



ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story