CORPORATE

മുംബൈ വിമാനത്താവളത്തില്‍ ഖത്തര്‍ നിക്ഷേപക ഏജന്‍സി നിക്ഷേപം നടത്തിയേക്കും

Newage News

15 Oct 2020

മുംബൈ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (മിയാല്‍) കൂടുതല്‍ നിക്ഷേപമെത്തിക്കാനുള്ള നീക്കത്തിലാണ് അദാനി എയര്‍പോര്‍ട്ട് എന്ന് ചില ദേശീയ മാധ്യമങ്ങള്‍യ. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സി(ക്യുഐഎ) യുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഖത്തര്‍ നിക്ഷേപക ഏജന്‍സി 750 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചേക്കും എന്നും പ്രാരംഭ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെറിയശതമാനം ഓഹരികള്‍ വിറ്റഴിച്ച് നിക്ഷേപം സമാഹരിക്കാനാണ് നീക്കമെന്നും സൂചന.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story