LAUNCHPAD

ന്യുഏജിൻ്റെ ഉള്ളടക്കം ഇനി ഓഡിയോ രൂപത്തിലും; 'റേഡിയോ ന്യൂഏജ്' ആരംഭിച്ചു

Newage News

16 Oct 2020

കൊച്ചി: മലയാളത്തിലെ ആദ്യ ബിസിനസ് ദിനപത്രമായ ന്യൂഏജ് പോഡ്കാസ്റ്റ് സർവീസ് ആരംഭിച്ചു. 'റേഡിയോ ന്യൂഏജ്' എന്ന് പേരിട്ടിരിക്കുന്ന സേവനത്തിൽ എഡിറ്റോറിയൽ പോഡ്കാസ്റ്റ് ആണ് ആദ്യം ആരംഭിക്കുന്നത്.

കേരളത്തിൽ വ്യാപകമാകുന്ന വികസന രാഷ്ട്രിയത്തെക്കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റ് - ട്വൻ്റി20 പടരുമോ? 


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story