CORPORATE

രജനീഷ് കുമാർ ഭാരത് പേ ചെയർമാൻ

Abilaash

14 Oct 2021

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മുൻ ചെയർമാൻ രജനീഷ് കുമാർ ഫിൻടെക്ക് ഭാരത് പേയുടെ ചെയർമാനായി സ്ഥാനമേറ്റു. കമ്പനിയുടെ ബിസിനസ്, കോർപറേറ്റ് ഗവേണൻസ് വിഭാഗങ്ങളുടെ ചുമതലയായിരിക്കും അദ്ദേഹത്തിന്. 2017 ഒക്ടോബർ മുതൽ 2020 ഒക്ടോബർ വരെ എസ്.ബി.ഐയുടെ ചെയർമാനായിരുന്നു രജനീഷ്. രജനീഷിന്റെ അമൂല്യമായ മാർഗനിർദേശത്തിൽ ഭാരത് പേ മുന്നോട്ട് പ്രവർത്തിക്കുമെന്ന് കമ്പനി സഹസ്ഥാപകനും എം.ഡിയുമായ അഷ്നീർ ഗ്രോവർ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story