FINANCE

ഡിജിറ്റൽ കറൻസിയെക്കുറിച്ച് കടുത്ത ആശങ്കയെന്ന് ആർബിഐ

Newage News

11 Sep 2021

മുംബൈ: ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസി സംബന്ധിച്ച് ആർബിഐക്ക് കടുത്ത ആശങ്കയുണ്ടെന്നും അതു സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത്തരം കറൻസികൾ എങ്ങനെ മെച്ചമുണ്ടാക്കുമെന്ന കാര്യത്തിൽ വ്യക്തത ആവശ്യമുണ്ട്.അടുത്ത സാമ്പത്തിക വർഷം ഇന്ത്യ 9.5% വളർച്ച നേടുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും  വിലക്കയറ്റം നാലു ശതമാനമാക്കി കുറച്ചുകൊണ്ടു വരാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story