AUTO

BMW ലൈഫ്സ്റ്റൈൽ കളക്ഷനുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

29 Oct 2020

BMW ഗ്രൂപ്പ് ഇന്ത്യ അവരുടെ 2020 BMW ലൈഫ്സ്റ്റൈൽ കളക്ഷനുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ലാളിത്യവും ദീർഘകാലം നീണ്ടു നിൽക്കുന്ന ഗുണമേന്മയും അടിവരയിടുന്ന വൈവിധ്യമാർന്ന ശ്രേണിയിലുള്ള ഇന്നൊവേറ്റീവ് ഉൽപ്പന്നങ്ങൾ നാഗരിക ജീവിതരീതിക്ക് ഉതകുന്നവയാണ്. രാജ്യത്തുടനീളമുള്ള BMW ഡീലർഷിപ്പുകളിൽ കളക്ഷൻസ് ഇപ്പോൾ ലഭ്യമാണ്.

BMW ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായ വിക്രം പവ പറഞ്ഞു ‚“BMW ലൈഫ്സ്റ്റൈൽ കളക്ഷൻ പ്രതിനിധീകരിക്കുന്നത് ആധുനികവും .വിശിഷ്ടവും ഫംഗ്ഷണലുമായ അർബൻ ഫാഷനാണ്. BMW കാറുകളുടെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുള്ള അതേ ഉയർന്ന ഗുണനിലവാരമുള്ള വസ്‌തുക്കളും ക്രാഫ്റ്റ്‌സ്‌മാൻഷിപ്പുമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. മിനിമലിസ്റ്റിക്കായും സാമർത്ഥ്യത്തോടെയും ഡിസൈൻ ചെയ്‌തിരിക്കുന്ന ഉൽപ്പന്ന ശ്രേണിയിലാകെ തെളിഞ്ഞ് നിൽക്കുന്നത് ഉജ്ജ്വലമായ ശൈലിയാണ്, എല്ലായ്പ്പോഴും മുന്നേറുന്നവർക്ക് ഇത് വളരെ അനുയോജ്യമാണ്. 2020 BMW ലൈഫ്സ്റ്റൈൽ കളക്ഷനിലുള്ളത് സവിശേഷമായ BMW ഡൈനാമിസവും ലൈഫ്സ്റ്റൈലും പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ്. ഇതിന്റെ കാലാതീതമായ രൂപകൽപ്പനയും ലാളിത്യവും ഓൺ റോഡിലും ഓഫ് റോഡിലും പ്രകടമായ BMW ലുക്ക് സൃഷ്ടിക്കുന്നു.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story