CORPORATE

രാജ്യാന്തര കളിപ്പാട്ട വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കി റിലയൻസ്; ബ്രിട്ടീഷ് ബ്രാന്‍ഡായ ഹാംലീസിന്റെ നൂറ് ശതമാനം ഓഹരികളും സ്വന്തമാക്കി

14 May 2019

ന്യൂഏജ് ന്യൂസ്, പ്രമുഖ ബ്രിട്ടീഷ് കളിപ്പാട്ട ബ്രാന്‍ഡായ ഹാംലീസിന്റെ നൂറ് ശതമാനം ഓഹരികളും സ്വന്തമാക്കി റിലയന്‍സ്. ഹോങ്കോങ് ലിസ്റ്റഡ് കമ്പനിയായ സി ബാനര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് കമ്പനിയുമായി റിലയന്‍സ് കരാറില്‍ ഒപ്പുവെച്ചു.

250 വര്‍ഷത്തെ പാരമ്പര്യമുള്ള ഹാംലീസിന് ലോകമെമ്പാടും വിപണി സജീവമാണ്. 18 രാജ്യങ്ങളിലായി 167 വിപണനശാലകളാണ് ഹാംലീസിനുള്ളത്. ഇന്ത്യയില്‍ 28 ഇടങ്ങളിലാണ് വിപണനകേന്ദ്രങ്ങളുള്ളത്. ഹാംലിസിന്റെ ഓഹരികള്‍ സ്വന്തമാക്കിയതോടെ റിലയന്‍സ് രാജ്യാന്തര വിപണിയില്‍ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കിയിരിക്കുകയാണ്. 



Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം