CORPORATE

ബൈറ്റ് ഡാന്‍സില്‍ റിലയന്‍സ് നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്; ടിക്ടോക് ഇന്ത്യയുടേതാകുമോ?

Newage News

13 Aug 2020

ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാന്‍സില്‍ റിലയന്‍സ് നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇരു കമ്പനികളുമായി ചര്‍ച്ച നടത്തിയതായും എന്നാല്‍ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൈനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്. ടിക് ടോക്കിനു പുറമെ വീചാറ്റും നിരോധിച്ച ആപ്പുകളില്‍പ്പെടുന്നു. ചൈനയുമായുള്ള സംഘര്‍ഷത്തെതുടര്‍ന്ന് യുഎസും ടിക് ടോക്കിനെതിരെ നടപടികളുമായി മുന്നോട്ടു പോയിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story