Newage News
05 Mar 2021
കൊച്ചി : റെനോ കൈഗര്‍ ആദ്യ വാഹനം കൈമാറി. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി.വി.എസ് റെനോള്‍ട്ട് കേരള സെയില്‍സ് മേധാവി വിഷ്ണു ഗുരുദാസ്, എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.എം.ഷബീര്‍ എന്നിവര്‍ ചേര്‍ന്നാണ് എസ് ഹരിപ്രിയ, മധു നമ്പൂതിരി എന്നിവര്‍ക്ക് ആദ്യ വാഹനം കൈമാറിയത്. ഫ്രെഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ സബ് കോംപാക്ട് എസ്.യു.വി യാണ് കൈഗര്‍. ആദ്യ ദിനം ഇന്ത്യ ഒട്ടാകെ 1100-ല്‍ പരം കൈഗര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി.