NEWS

റെറ ഇതുവരെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയത് 30 റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്കും 33 ഏജന്റുമാർക്കും

Newage News

12 Mar 2020

തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിൽ (റെറ) ഇതുവരെ 30 റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്കും 33 ഏജന്റുമാർക്കും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയതായി മന്ത്രി എ.സി.മൊയ്തീൻ നിയമസഭയിൽ അറിയിച്ചു.

108 അപേക്ഷകളാണു ലഭിച്ചത്. പ്രോജക്ടുകളുടെ റജിസ്ട്രേഷൻ വകയിൽ ഫെബ്രുവരി അവസാനം വരെ 3.07 കോടി രൂപയും ഏജന്റുമാരുടെ റജിസ്ട്രേഷൻ തുകയായി 17.5 ലക്ഷം രൂപയും ലഭിച്ചു. മാർച്ച് 31ന് അകം റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണു ചട്ടം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ