ECONOMY

ചൈനീസ് കളിപ്പാട്ട ഇറക്കുമതി നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ നീക്കം; നടപടി ആഭ്യന്തര നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി

Newage News

14 Jan 2020

ന്യൂഡൽഹി: ചൈനീസ് നിർമിത കളിപ്പാട്ടങ്ങൾ, വിദേശ നിർമിത ടിവി സെറ്റുകൾ തുടങ്ങിയവയ്ക്ക് ഇറക്കുമതി നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ആഭ്യന്തര നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.  ആദ്യം പൂർണമായി നിരോധനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയ ചില കളിപ്പാട്ടക്കമ്പനികളുടെ സമ്മർദ്ദം കാരണം നിയന്ത്രണങ്ങളേർപ്പെടുത്തുകയാണു ചെയ്യുന്നത്. ഗുണനിലവാര പരിശോധനയും കർശനമാക്കും.

കഴിഞ്ഞ സാമ്പത്തിക വർഷം 4500 കോടി രൂപയുടെ കളിപ്പാട്ടങ്ങളും ഗെയിമിങ് സംവിധാനങ്ങളുമാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇതിൽ 3200 കോടി രൂപയുടേതും ചൈനീസ് ഉൽപന്നങ്ങളായിരുന്നു.  ടിവി നിർമാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾക്കും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തുക വഴി ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാനാകുമെന്നാണു കണക്കു കൂട്ടൽ. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ