ECONOMY

ആ​​ഗോ​​ള മാ​​ര്‍​​ക്ക​​റ്റു​​ക​​ളി​​ല്‍ ഡോ​​ള​​റി​​നു പ്രി​​യ​​മേ​​റി​​യ​​തും ക്രൂ​​ഡ് വി​​ല ഉ​​യ​​ര്‍​​ന്ന​​തും തിരിച്ചടിയായി;​​ വി​​നി​​മ​​യ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ക​​റ​​ന്‍​​സി​​ക്കു ത​​ള​​ര്‍​​ച്ച

08 Jun 2019

ന്യൂഏജ് ന്യൂസ്, മും​​ബൈ: ഡോ​​ള​​റു​​മാ​​യു​​ള്ള വി​​നി​​മ​​യ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ക​​റ​​ന്‍​​സി​​ക്കു ത​​ള​​ര്‍​​ച്ച. ഡോ​​ള​​ര്‍​​വി​​ല ഇ​​ന്ന​​ലെ 18 പൈ​​സ ക​​യ​​റി 69.46 രൂ​​പ​​യാ​​യി. ആ​​ഗോ​​ള മാ​​ര്‍​​ക്ക​​റ്റു​​ക​​ളി​​ല്‍ ഡോ​​ള​​റി​​നു പ്രി​​യ​​മേ​​റി​​യ​​തും ക്രൂ​​ഡ് വി​​ല ഉ​​യ​​ര്‍​​ന്ന​​തു​​മാ​​ണ് ഡോ​​ള​​റി​​ന്‍റെ നേ​​ട്ട​​ത്തി​​നു കാ​​ര​​ണം. 

ഇ​​ന്ന​​ലെ ഫോ​​റെ​​ക്സ് മാ​​ര്‍​​ക്ക​​റ്റി​​ല്‍ വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​പ്പോ​​ള്‍ 69.23 രൂ​​പ​​യാ​​യി​​രു​​ന്നു ഡോ​​ള​​ര്‍​​വി​​ല. പി​​ന്നീ​​ട് 69.52 വ​​രെ ക​​യ​​റി​​യ​​ശേ​​ഷം ഒ​​ടു​​വി​​ല്‍ 18 പൈ​​സ നേ​​ട്ട​​ത്തോ​​ടെ 69.46 രൂ​​പ​​യി​​ല്‍ ക്ലോ​​സ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​ന്‍ ക​​റ​​ന്‍​​സി 24 പൈ​​സ പ്ര​​തി​​വാ​​രനേ​​ട്ട​​ത്തി​​ലാ​​ണ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ