LAUNCHPAD

ആകർഷകമായ ഓണം ഡീലുകൾ അവതരിപ്പിച്ച് സാംസങ്; ഉൽപ്പന്നങ്ങൾക്ക് 15% വരെ ക്യാഷ്ബാക്ക്, ഈസി ഇഎംഐ ഓപ്ഷനുകൾ

Newage News

10 Aug 2020

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ സാംസങ്, അവരുടെ ടെലിവിഷനുകൾ, റെഫ്രിജറേറ്ററുകൾ, സ്‍മാർട്ട് ഓവനുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷ്‌ണറുകൾ എന്നിവയ്ക്ക് എക്‌സ്‌ക്ലൂസീവ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. 

ആകർഷകമായ ഓഫറുകൾ, ബണ്ടിൽഡ് ഡീലുകൾ, 15% വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഫിനാൻസ് സ്‌കീമുകൾ, 990 രൂപയിൽ തുടങ്ങുന്ന ഇഎംഐ ഓപ്ഷനുകൾ, ആമസോൺ പേയിലൂടെ പണമടയ്ക്കുമ്പോൾ 5000 രൂപ ക്യാഷ്ബാക്ക് എന്നീ ഓഫറുകളുടെ കാലാവധി 2020 സെപ്റ്റംബർ 13 വരെയാണ്.

സാംസങ് QLED ടിവികൾ, 4കെ യുഎച്ച്ഡി ടിവികൾ, സ്‌മാർട്ട് ടിവികൾ, സ്പേസ്‍മാക്‌സ് ഫാമിലിഹബ് റെഫ്രിജറേറ്റർ, സൈഡ് ബൈ സൈഡ്, ഫ്രോസ്റ്റ് ഫ്രീ റെഫ്രിജറേറ്റർ, ഫ്ളെക്‌സ്‌വാഷ് വാഷിംഗ് മെഷീൻ, ആഡ്‌വാഷ് വാഷിംഗ് മെഷീനുകൾ, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്, ടോപ് ലോഡ് വാഷിംഗ് മെഷീനുകൾ, സ്‌മാർട്ട് ഓവനുകൾ, വിൻഡ്ഫ്രീ എയർ കണ്ടീഷ്ണറുകൾ തുടങ്ങിയ സാംസങിന്‍റെ കൺസ്യൂമർ ഡ്യൂറബിൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഈ സവിശേഷമായ ഓഫറിലൂടെ ഉറപ്പായ ആനുകൂല്യങ്ങൾ നൽകുന്നു. കൺസ്യൂമർ ഇലക്ട്രോണിക്‌സ് പോർട്ട്ഫോളിയോ കൂടുതൽ വിപുലമാക്കിക്കൊണ്ട് കഴിഞ്ഞയിടയ്ക്കാണ് സാംസങ് സൌണ്ട്ബാറുകൾ അവതരിപ്പിച്ചത്. തിരഞ്ഞെടുത്ത മോഡലുകളിൽ തനതായ Q-സിംഫണി ഫീച്ചറുള്ള ഈ ഉൽപ്പന്നം ടിവിക്കൊപ്പം ആഴത്തിലുള്ള സൌണ്ട് നൽകുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story