LAUNCHPAD

ടിവികൾക്കും ഡിജിറ്റൽ അപ്ലയൻസുകൾക്കും സാംസങ് 'സ്റ്റേ ഹോം, സ്റ്റേ ഹാപ്പി' പ്രി-ബുക്ക് ഓഫറുകൾ പ്രഖ്യാപിച്ചു

Newage News

06 May 2020

പഭോക്താക്കൾക്ക് ഇപ്പോൾ സാംസങ് ഷോപ്പിൽ അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഇത്തരം ഓർഡറുകൾക്ക് ഉപഭോക്താവിന്റെ സമീപത്തുള്ള സാംസങ് അംഗീകൃത റീട്ടെയിലറിൽ നിന്ന് എക്‌സ്പ്രസ് ഡെലിവറി ലഭിക്കും. നിങ്ങളുടെ പ്രദേശത്ത് ഡെലിവറി അനുവദനീയമാണങ്കിൽ മാത്രം.

ഗുരുഗ്രാം, 2020 മെയ്  – ഇന്ത്യയിൽ ഏറ്റവും വിശ്വാസ്യതയുള്ള കൺസ്യൂമർ ഇലക്ട്രോണിക്‌സ്, സ്‍മാർട്ട്ഫോൺ ബ്രാൻഡായ സാംസങ്, ലോക്ക്ഡൌൺ അവസാനിച്ചയുടൻ ടിവിയോ ഡിജിറ്റൽ അപ്ലയൻസുകളോ വാങ്ങാൻ തയാറെടുക്കുന്നവർക്ക് കൺസ്യൂമർ ഓഫറുകൾ പ്രഖ്യാപിച്ചു.

രോഗവ്യാപനം തടയാനുള്ള മുൻകരുതലായി, സാംസങ് അവരുടെ റീട്ടെയിൽ, ഡിസ്ട്രിബ്യൂഷൻ ചാനലുകളിൽ ഉടനീളം ക്രമീകരണങ്ങൾ നടത്തി. ഉപഭോക്താക്കൾക്ക് അവരുടെ വീട്ടിലിരുന്ന് ഉൽപ്പന്നങ്ങൾ പ്രിബുക്ക് ചെയ്യാം. https://www.samsung.com/in/offer/online/ce-sale എന്ന സാംസങ് ഷോപ്പ് വെബ്സൈറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് സാംസങ് ഉൽപ്പന്നങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഉപഭോക്താവിന്‍റെ തൊട്ടടുത്തുള്ള സാംസങ് അംഗീകൃത ഡീലറിൽ നിന്ന് എക്‍സ്പ്രസ് ഡെലിവറി ലഭിക്കും. രാജ്യത്തിന്റെ ഓരോ പ്രദേശത്തും ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നീക്കുന്നത് അനുസരിച്ചായിരിക്കും ഡെലിവറി. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ ഓപ്പറേറ്റിംഗ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഇത് നടപ്പാക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story