FINANCE

വ്യാപാരം പുനരാരംഭിച്ചപ്പോഴും പിടിച്ചുനിൽക്കാനാകാതെ സെന്‍സെക്‌സ്; തകര്‍ന്നത് 3000 പോയന്റ്

Newage News

23 Mar 2020

ലോവര് സര്ക്യൂട്ട് ഭേദിച്ച് 45 മിനുട്ട് വ്യാപാരം നിര്ത്തിവെച്ചതിനുശേഷം വീണ്ടും ആരംഭിച്ചപ്പോള് സെന്സെക്സ് വീണ്ടും കനത്ത നഷ്ടത്തിലേയ്ക്ക് വീണു.

3,173 പോയന്റ് ഇടിഞ്ഞ്(10.40 ശതമാനം) സെന്സെക്സ് 26,742 നിലവാരത്തിലായി. 203 കമ്പനികളുടെ ഓഹരികള് മാത്രമാണ് നേട്ടത്തില്. 1436 ഓഹരികളും നഷ്ടത്തിലാണ്. എല്ലാ സെക്ടറല് സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോള് ക്യാപ് സൂചികകള് എട്ടുശതമാനത്തോളം താഴ്ന്നു. നിഫ്റ്റി ഓട്ടോ 11 ശതമാനം താഴ്ന്നു. ടിവിഎസ് മോട്ടോഴ്സ്, മതേഴ്സണ് സുമി, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്കോര്പ്, മാരുതി സുസുകി, ഭാരത് ഫോര്ജ് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തില്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story