FINANCE

സെന്‍സെക്‌സില്‍ 219 പോയന്റ് നേട്ടത്തോടെ തുടക്കം

15 Mar 2019

മുംബൈ: ഓഹരി സൂചികകളില് നേട്ടം തുടരുന്നു. സെന്സെക്സ് 219 പോയന്റ് ഉയര്ന്ന് 37973ലും നിഫ്റ്റി 71 പോയന്റ് നേട്ടത്തില് 11414ലിലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1792 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 1177 ഓഹരികള് നഷ്ടത്തിലുമാണ്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഒഎന്ജിസി, മാരുതി സുസുകി, ഇന്ഫോസിസ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള് നേട്ടത്തിലാണ്.

ഹിന്ദുസ്ഥാന് യുണിലിവര്, കോള് ഇന്ത്യ, ഐടിസി, ഭാരതി എയര്ടെല്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല് തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ്.

വാഹനം, ഐടി, ഊര്ജം, ബാങ്ക്, ഇന്ഫ്ര, ഫാര്മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള് നേട്ടത്തിലാണ്.



Related News


Special Story

ആദായ നികുതിദായകർ കരുതിയിരുന്നോളു; സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെല്ലാം ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ; ബിഗ്ഡാറ്റ അധിഷ്ഠിതമായി 1000 കോടി രൂപ ചെലവഴിച്ച് വകുപ്പ് തയാറാക്കിയ പദ്ധതി ഒരുങ്ങുന്നു