FINANCE

ഓഹരി സൂചികകള് മൂന്നാം ദിവസവും നേട്ടത്തില് വ്യാപാരം അവസാനിപ്പിച്ചു

Newage News

29 May 2020

മുംബൈ: തുടര്ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്നേട്ടത്തില്ക്ലോസ് ചെയ്തു. ദിനവ്യാപാരത്തില്ഏറ്റവും താഴ്ന്നനിലയില്നിന്ന് 600 പോയന്റാണ് സെന്സെക്സ് തിരിച്ചുപിടിച്ചത്.

സെന്സെക്സ് 223.51 പോയന്റ് ഉയര്ന്ന് 32,424.10ലും നിഫ്റ്റി 90.20 പോയന്റ് നേട്ടത്തില്9580.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1390 കമ്പനികളുടെ ഓഹരികള്നേട്ടത്തിലും 924 ഓഹരികള്നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്ക്ക് മാറ്റമില്ല.

ഐഒസി, കോള്ഇന്ത്യ, വിപ്രോ, ഒഎന്ജിസി, ഗെയില്തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇന്ഫോസിസ്, അദാനി പോര്സ്15, ടിസിഎസ്, ആക്സിസ് ബാങ്ക്, ഭാരതി എയര്ടെല്തുടങ്ങിയ ഓഹരികള്നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ഐടി ഒഴികെയുള്ള സൂചികകള്നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്ക്യാപ് സൂചികകള്1-2 ശതമാനത്തോളം ഉയര്ന്നു.

വെള്ളിയാഴ്ച വൈകീട്ട് പുറത്തുവരാനിരിക്കുന്ന മാര്ച്ച് പാദത്തിലെ ജിഡിപി ഡാറ്റയില്പ്രതീക്ഷയര്പ്പിച്ചാണ് വിപണി നേട്ടത്തിലായത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story