FINANCE

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; ബിഎസ്ഇയിലെ 389 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിൽ

16 May 2019

ന്യൂഏജ് ന്യൂസ്, മുംബൈ: ഓഹരി സൂചികകളില് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്സെക്സ് 57 പോയന്റ് നേട്ടത്തില് 37172ലും നിഫ്റ്റി 15 പോയന്റ് ഉയര്ന്ന് 11172ലുമെത്തി.

ബിഎസ്ഇയിലെ 389 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 232 ഓഹരികള് നഷ്ടത്തിലുമാണ്. ലോഹം, ഐടി, വാഹനം, പൊതുമേഖല ബാങ്കുകള് എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്.

ടാറ്റ മോട്ടോഴ്സ്, പവര്ഗ്രിഡ് കോര്പ്, വിപ്രോ, ഇന്ഫോസിസ്, ടൈറ്റന് കമ്പനി, എച്ച്സിഎല് ടെക്, ഹീറോ മോട്ടോര്കോര്പ്, റിലയന്സ്, ഹിന്ഡാല്കോ, ആക്സിസ് ബാങ്ക്, ടിസിഎസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന് യുണിലിവര് തുടങ്ങിയ ഓഹരികള് നേട്ടത്തിലാണ്.                                                                                                                     

ഇന്ത്യബുള്സ് ഹൗസിങ്, ഐഷര് മോട്ടോഴ്സ്, ഐഒസി, സണ് ഫാര്മ, സിപ്ല, ടാര്റ സ്റ്റീല്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ്.



Related News


Special Story

ആദായ നികുതിദായകർ കരുതിയിരുന്നോളു; സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെല്ലാം ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ; ബിഗ്ഡാറ്റ അധിഷ്ഠിതമായി 1000 കോടി രൂപ ചെലവഴിച്ച് വകുപ്പ് തയാറാക്കിയ പദ്ധതി ഒരുങ്ങുന്നു