ECONOMY

രാജ്യത്തെ സ്മാ​ർ​ട്ട് ഫോ​ണ്‍ ക​യ​റ്റു​മ​തി​യി​ൽ വ​ർ​ധ​ന; ഓ​ഗ​സ്റ്റി​ലെ ക​യ​റ്റു​മ​തി 1781.1 കോ​ടി​യുടേത്

Newage News

25 Sep 2020

മും​ബൈ: രാ​ജ്യ​ത്തെ സ്മാ​ർ​ട്ട് ഫോ​ണ്‍ ക​യ​റ്റു​മ​തി കോ​വി​ഡി​നു മു​ന്പു​ള്ള ത​ല​ത്തി​ലേ​ക്കെ​ത്തു​ന്നു. വാ​ണീ​ജ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഓ​ഗ​സ്റ്റി​ലെ സ്മാ​ർ​ട്ട് ഫോ​ണ്‍ ക​യ​റ്റു​മ​തി 1781.1 കോ​ടി​യാ​യി. മാ​ർ​ച്ചി​ലെ ക​യ​റ്റു​മ​തി 976.3 കോ​ടി​യാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്. 

ത​ദ്ദേ​ശീ​യ സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ർ​മാ​ണ​ശാ​ല​ക​ൾ അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ശേ​ഷി​യു​ടെ 85 ശ​ത​മാ​നം​വ​രെ കൈ​വ​രി​ച്ച​താ​ണ് ക​യ​റ്റു​മ​തി​യി​ലെ വ​ർ​ധ​ന​യ്ക്കു കാ​ര​ണം. അ​തേ​സ​മ​യം ജൂ​ണി​ലെ സ്മാ​ർ​ട്ട് ഫോ​ണ്‍ ഇ​റ​ക്കു​മ​തി 1050.1 കോ​ടി​യാ​യി. ജൂ​ണി​ലെ സ്മാ​ർ​ട്ട് ഫോ​ണ്‍ ഇ​റ​ക്കു​മ​തി 2225.2 കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ