NEWS

കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ ദക്ഷിണ റെയിൽവേ; സ്റ്റോപ്പുകളുടെ എണ്ണവും വർധിപ്പിച്ചു

Newage News

25 Sep 2020

തിരുവനന്തപുരം: പൂജാ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ- തിരുവനന്തപുരം, ചെന്നൈ- മംഗളൂരു, ചെന്നൈ-മൈസൂരു എന്നീ മൂന്ന് തീവണ്ടികളാണ് ഈ മാസം 27, 28

തീയതികളിലായാണ് സർവീസ് ആരംഭിക്കുക.

പുതിയ സർവീസുകൾ ആരംഭിച്ചതിന് പുറമേ സ്റ്റോപ്പുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇവ റിസർവേഷൻ മാത്രമുള്ള സർവീസുകളാണ്. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്‌സ്പ്രസും തിരുവനന്തപുരം- സിൽചാർ തീവണ്ടിയും ഓടിച്ചേക്കുമെന്നാണ് സൂചന. അടുത്തമാസം മുതൽ കൂടുതൽ സർവീസുകൾ നടത്താനും സാധ്യതയുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ