FINANCE

മാർക്കറ്റ് ഡയറി - ഓഹരി വിപണിയിലെ പ്രധാന ചലനങ്ങൾ

Newage News

21 Jul 2021

ന്ത്യൻ ഓഹരി വിപണിയിൽ വിവിധ സ്റ്റോക്കുകളിൽ ഇന്നലെ ഉണ്ടായ വിലവ്യത്യാസവും പ്രധാന വാർത്തകളും പരിശോധിക്കാം.

  • മെറ്റൽ ഓഹരികൾ എല്ലാം തന്നെ ഇന്നലെ കൂപ്പുകുത്തി. Hindalco(-3.5%), Tata Steel(-2.6%), JSW Steel(-2.35%), National Aluminium(-4.2%), Jindal Steel(-3.3%), Vedanta(-3.3%), SAIL(-3%) എന്നിങ്ങനെ ഭീമമായ നഷ്ടം രേഖപ്പെടുത്തി.
  • വിപണി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്  Bajaj Finance-ന്റെ ഒന്നാം പാദ ഫലം പുറത്തുവന്നത്തോടെ കമ്പനി ഓഹരി 1.2 ശതമാനം ഇടിഞ്ഞു. മുൻ പാദത്തെ അപേക്ഷിച്ച് ഏകീകൃത അറ്റാദായം 25 ശതമാനം ഇടിഞ്ഞ് 1000 കോടി രൂപയായി. അടുത്ത ദിവസം ഓഹരി വില കൂടുതൽ ഇടിഞ്ഞേക്കാം.
  • Asian Paints ഓഹരി ഇന്ന് 5.9 ശതമാനം നേട്ടം കെെവരിച്ചു. നേട്ടം മുൻ പാദത്തെ അപേക്ഷിച്ച് ഏകീകൃത അറ്റാദായം 161 ശതമാനം വർദ്ധിച്ച് 570 കോടി രൂപയായതിന് പിന്നാലെ. മറ്റു പെയിന്റ് ഓഹരികളും കുതിച്ചുയർന്നു. Berger Paints(+3.5%) Kansai Nerolac (+2.9%).
  • 125 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ ZenTec ഓഹരി ഇന്ന് 8.8 ശതമാനം നേട്ടത്തിൽ അടച്ചു.
  • Wonderla ഓഹരി ഇന്ന് 4.7 ശതമാനം നേട്ടം കെെവരിച്ചു. നേട്ടം ആഗസ്റ്റ് 5 മുതൽ ഹൈദരാബാദിലെ അമ്യൂസ്മെന്റ് പാർക്ക് തുറക്കുമെന്ന് അറിയിച്ചതിന് പിന്നാലെ
  • എയർലെെൻ ഓഹരികളായ Indigo 5.2 ശതമാനവും SpiceJet 2.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
  • തമിഴ്നാട്ടിൽ 3000 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ JSW Energy ഓഹരി ഇന്ന് 2.5 ശതമാനം നേട്ടം കെെവരിച്ചു.
  • ACC ഓഹരി ഇന്ന് 7.2 ശതമാനം നേട്ടം കെെവരിച്ചു. മുന്നേറ്റം അറ്റാദായം 99 ശതമാനം വർദ്ധിച്ച് 534 കോടി രൂപയായതിന് പിന്നാലെ. Ambuja Cem(+4.6%) UltraTech(+1.5%) എന്നിവായുടെ വിലയും ഉയർന്നു.
  • അടുത്തിടെ ലിസ്റ്റ് ചെയ്ത  Shyam Metalics -ന്റെ ഓഹരി ഇന്നലെ 2.8 ശതമാനം ഉയർന്നു. മുന്നേറ്റം അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 470 ശതമാനം വർദ്ധിച്ച് 458 കോടി രൂപയായതോടെ. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 170 ശതമാനം വർദ്ധിച്ച് 2465 കോടി രൂപയായി.
  • അറ്റാദായം ഇരട്ടി വർദ്ധിച്ച് 757 കോടി രൂപയായതിന് പിന്നാലെ DCM Shriram ഓഹരി ഇന്ന് 8.5 ശതമാനം നഷ്ടത്തിൽ അടച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story