ECONOMY

സംരംഭക പാഠം 1: ഫേസ്‌ബുക്ക് & വാട്സ്ആപ്പ്. അടുക്കളയിൽ നിന്നും ഓൺലൈൻ സംരംഭകത്വത്തിലേക്ക് വളർന്ന കൊച്ചിയിലെ ഒരു വീട്ടമ്മയുടെ വിജയകഥ

19 Dec 2018

ന്യൂഏജ് ന്യൂസ് ഓൺലൈനിൽ ഒന്നും ആരുടേയും കുത്തകയല്ല. അവസര സമത്വം അതിന്റെ ഒരു അടിസ്ഥാന സവിശേഷതയാണ്. ആർക്കും നേട്ടങ്ങൾ എത്തിപ്പിടിക്കാം. ഇതാ കൊച്ചിയിൽ നിന്നൊരു വീട്ടമ്മയെ കേൾക്കൂ. ഒരു മൊബൈൽ ഫോണും ഫേസ്ബുക്കും, യൂട്യൂബും കൊണ്ട് വസ്ത്ര വിപണിയിൽ വലിയ മുന്നേറ്റമുണ്ടാക്കിയ ഷൈനി റോബിൻ തിരുമല. റീട്ടെയിലും, ഹോൾസെയിലും ഷൈനി ഓൺലൈനിൽ ചെയ്യുന്നു. ആയിരക്കണക്കിന് സ്ഥിരം ഇടപാടുകാർ, നൂറു കണക്കിന് റീ-സെല്ലെർമാർ. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഷൈനിയെ കേൾക്കാതെ പോകരുത്. സിയമിയ എന്ന ഓൺലൈൻ ബൊട്ടിക് വസ്ത്ര വിപണിയിൽ ഓൺലൈനിലൂടെ സൃഷ്‌ടിച്ച വിപ്ലവത്തിന്റെ കഥ. വീഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യുക. [embed]https://youtu.be/5qtD74v6y5U[/embed]

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ