ECONOMY

സപ്ലൈകോയ്ക്ക് ക്രിസ്മസ്-പുതുവത്സര മേളയില്‍ 59 കോടി വിറ്റുവരവ്

Ajith Kumar

14 Jan 2022

കൊച്ചി: സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയില്‍ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി അറിയിച്ചു. തിരുവനന്തപുരം- 7,87,00,176, കൊല്ലം-8,05,80,133, പത്തനംതിട്ട-2,93,36,276, കോട്ടയം-7,09,64,640 , ഇടുക്കി-2,49,91,391, ആലപ്പുഴ-4,40,14,617, എണാകുളം-5,66,52,149, തൃശൂര്‍-3,23,38,869, പാലക്കാട്-3,21,10,179, മലപ്പുറം-1,44,03,335, കോഴിക്കോട്-3,21,00,389, വയനാട്-1,72,49,108, കണ്ണൂര്‍ -5,42,78,262, കാസര്‍കോഡ്-2,06,85,585 രൂപ എന്നിങ്ങനെയാണ് ലഭിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്