LAUNCHPAD

സപ്ലൈകോയുടെ ഓണ്‍ലൈന്‍ വില്പന ഇന്ന് മുതൽ

Newage News

23 Oct 2020

കൊച്ചി: സപ്ലൈകോ ഓണ്‍ലൈന്‍ വില്പന ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിലെ സപ്ലൈകോയുടെ 21  വില്പനശാലകളിലൂടെയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വില്പന നടത്തുക. ജില്ല, വില്പനശാല, ആപ്ലിക്കേഷന്‍ യഥാക്രമം: തിരുവനന്തപുരം (നാല്):  ഹൈപ്പര്‍ മാര്‍ക്കറ്റ് വഴുതക്കാട്, പീപ്പിള്‍ ബസാര്‍ ഫോര്‍ട്ട്, ഇന്‍ ആന്‍ഡ് ഔട്ട് ആല്‍ത്തറ, പീപ്പിള്‍ ബസാര്‍ ശ്രീകാര്യം, കൊല്ലം(ഒന്ന്): പീപ്പിള്‍ ബസാര്‍ കൊല്ലം, പത്തനംതിട്ട (ഒന്ന്): പീപ്പിള്‍ ബസാര്‍ അടൂര്‍, എറണാകുളം(ഏഴ്): ഹൈപ്പര്‍ മാര്‍ക്കറ്റ് ഗാന്ധിനഗര്‍, പീപ്പിള്‍ ബസാര്‍ പനമ്പിള്ളി നഗര്‍, സൂപ്പര്‍ മാര്‍ക്കറ്റ് വൈറ്റില, സൂപ്പര്‍ മാര്‍ക്കറ്റ് ഡി എച്ച് റോഡ്, സൂപ്പര്‍ മാര്‍ക്കറ്റ്     ഇരുമ്പനം, സൂപ്പര്‍ മാര്‍ക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പര്‍ മാര്‍ക്കറ്റ് പിറവം, തൃശ്ശൂര്‍(നാല്): പീപ്പിള്‍ ബസാര്‍ തൃശ്ശൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് പെരുംമ്പിളാശ്ശേരി, സൂപ്പര്‍ മാര്‍ക്കറ്റ് മണ്ണുത്തി, സൂപ്പര്‍ മാര്‍ക്കറ്റ് ഒല്ലൂര്‍, കോഴിക്കോട് (നാല്): പീപ്പിള്‍ ബസാര്‍ കോഴിക്കോട്, സൂപ്പര്‍ മാര്‍ക്കറ്റ് നടക്കാവ്, സൂപ്പര്‍ മാര്‍ക്കറ്റ് ചെറുവണ്ണൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് കോവൂര്‍. കൂടുതല്‍  വിവരങ്ങള്‍ സപ്ലൈകോയുടെ www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story