ECONOMY

പ്രളയ സെസ് നടപ്പാക്കാൻ 'ടാലി' സോഫ്റ്റ്‌വെയർ റെഡി; ഉത്തരവ് ഉണ്ടായാല്‍ പ്രളയസെസിന് അനുസരിച്ച് അപ്ഡേറ്റഡ് സോഫ്റ്റ്‍വെയര്‍ നല്‍കുമെന്ന് കമ്പനി

10 Jul 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: കേരളത്തില്‍ പ്രളയ സെസ് നടപ്പാക്കിയാല്‍ അതനുസരിച്ചുള്ള മാറ്റങ്ങളോടെ അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്‍വെയര്‍ വരിക്കാര്‍ക്ക് നല്‍കാന്‍ ടാലി തയ്യാര്‍. ജിഎസ്ടിക്ക് പുറമേ പ്രളയസെസ് നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ഏതാനും ആഴ്ചകള്‍ക്കകം ടാലിയുടെ വരിക്കാര്‍ക്കെല്ലാം സൗജന്യമായി പ്രളയസെസ് കൂടി ഉള്‍പ്പെടുത്തിയ സോഫ്റ്റ്‍വെയര്‍ ലഭ്യമാക്കും. 

ബില്‍ തുകയുടെ പുറത്താണ് ഒരു ശതമാനം സെസ് ഇതിന് പുറമേ ജിഎസ്ടിയും കണക്കാക്കണം. ടാലി ഇന്ത്യയില്‍ ആകെ 17 ലക്ഷം പേരാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ ടാലി 1.5 ലക്ഷം പേര്‍ ഉപയോഗിക്കുന്നുണ്ട്. ജിഎസ്ടിയില്‍ ഇതുവരെ 240 വിജ്ഞാപനം വന്നിട്ടുണ്ട്. അവയെല്ലാം ടാലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ