CORPORATE

ടാറ്റാ ഇലക്ട്രിക്കിൽ 7500 കോടി രൂപയുടെ നിക്ഷേപം

Ajith Kumar

14 Oct 2021

മുംബൈ: ടാറ്റാ മോട്ടോഴ്സിന്‍റെ പുതിയ വൈദ്യുതി വാഹനനിർമാണ വിഭാഗത്തിൽ(ഇവി) അമേരിക്കൻ കന്പനിയായ ടിപിജി റൈസ് 7500 കോടി രൂപയുടെ നിക്ഷേപം നടത്തും.

വൈദ്യുത വാഹന നിർമാണത്തിനു മാത്രമായുള്ള പ്രത്യേക വിഭാഗത്തിനു കന്പനിയുടെ ബോർഡ് അടുത്തിടെ അനുമതി നൽകിയിരുന്നു. ടാറ്റായുടെ ഇവി വിഭാഗത്തിൽ ടിപിജിക്ക് 11 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിലുള്ള ഓഹരി പങ്കാളിത്തം ലഭിക്കും.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story