ECONOMY

വ്യാപാരക്കമ്മിയിൽ ആശങ്ക

Newage News

05 Mar 2021

മുംബൈ: സാമ്പത്തിക രംഗത്ത് ആശങ്കയായി ഇന്ത്യയുടെ വ്യാപാരക്കമ്മി കൂടുന്നു. കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്തു. 1288 കോടി ഡോളറാണ് ഫെബ്രുവരിയിലെ വ്യാപാരക്കമ്മി. ജനുവരിയിൽ 1454 കോടി ഡോളറായിരുന്നു കമ്മി.

ഫെബ്രുവരിയിൽ കയറ്റുമതി 0.25% കുറഞ്ഞ് 2767 കോടി ഡോളറായപ്പോൾ ഇറക്കുമതി 6.98% ഉയർന്ന് 4055 കോടി ഡോളറായി.

കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ - ഫെബ്രുവരി കാലത്ത് കയറ്റുമതി 25592 കോടി ഡോളറായിരുന്നു. ഇക്കൊല്ലം ഇതേ കാലയളവിൽ 29187 കോടി ഡോളറായിരുന്നു. 12.32% ആണ് ഇടിവ്. ഇതേ കാലഘട്ടത്തിൽ ഇറക്കുമതിയും 23% ഇടിഞ്ഞിട്ടുണ്ട്. 34088 കോടിഡോളറാണ് ഇറക്കുമതി മൂല്യം.

ഭക്ഷ്യഎണ്ണ, ഇരുമ്പയിര്, അരി, മാംസം, പാൽ ഉത്പന്നങ്ങൾ, കാർപ്പറ്റ്, സുഗന്ധദ്രവ്യങ്ങൾ, മരുന്ന്, രാസവസ്തുക്കൾ തുടങ്ങിയവയാണ് കയറ്റുമതി വസ്തുക്കളിൽ പ്രധാനപ്പെട്ടവ. പെട്രോളിയം ഉത്പന്നങ്ങൾ, തുകൽ, കശുഅണ്ടി, രത്നങ്ങൾ, ആഭരണങ്ങൾ, എൻജിനിയറിംഗ് സാമഗ്രികൾ, തേയില,കാപ്പി തുടങ്ങിയവയുടെ കയറ്റുമതിയിലാണ് ഇടിവുണ്ടായത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ