TECHNOLOGY

ഫോള്‍ഡബിള്‍ ഐ ഫോൺ 2023ല്‍ പുറത്തിറങ്ങാൻ സാധ്യത

Newage News

04 Mar 2021

ഫോണിന്റെ ആദ്യ ഫോള്‍ഡബിള്‍ ഹാന്‍ഡ് സെറ്റാണ് 2023ല്‍ പുറത്തിറക്കാന്‍ സാധ്യത. ലോകമെമ്പാടുമുള്ള ഐ ഫോണ്‍ ആരാധകര്‍ പുതിയ ആപ്പിള്‍ അംഗത്തെ കാത്തിരിക്കുകയാണ്. രൂപ കല്പനയില്‍ അധികം മാറ്റം വരാത്ത ഹൈ ഏന്‍ഡ് ഫോണുകളില്‍ ഒന്നാണ് പുതിയതായി ഇറക്കുന്ന ഫോണ്‍. നിവര്‍ത്തുമ്പോള്‍ 7.5 മുതല്‍ 8 ഇഞ്ച് വരെ വലുപ്പമുള്ള ഡിസ്‌പ്ലേ എന്ന സവിശേഷതയും ഫോണിന് ഉണ്ടാകും.എന്നാല്‍, ഫോള്‍ഡബിള്‍ ഫോണ്‍ അധിക ഫങ്ഷണാലിറ്റി കൊണ്ടുവന്നേക്കുമെന്ന പ്രതീക്ഷയിലാണ് ഐഫോണ്‍ ആരാധകര്‍. ഈ പ്രതീക്ഷ അധികൃതരില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.എന്നാല്‍ ഫോണ്‍ വിപണിയിലേക്ക് എത്തിക്കുന്നതിനെ പറ്റി അന്തിമ തീരുമാനം ആയിട്ടില്ല. എല്‍ജി ആയിക്കും ഫോണിന് അനുയോജ്യമായ ഡിസ്പ്ലെ നിര്‍മിച്ചു നല്‍കുക എന്നും അഭ്യൂഹങ്ങളും ഉയരുന്നു. സെറാമിക് ഷീല്‍ഡ് ഗ്ലാസ് കവറിങ് ആയിരിക്കും ഫോണിന് നല്‍കാന്‍ സാധ്യത. സാംസങ് ഗ്യാലക്സി സെഡ് ഫ്ളിപ്പിനെപ്പോലെ ക്ലാംഷെല്‍ ഡിസൈനാണ് ആപ്പിള്‍ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും വാര്‍ത്തകള്‍ വരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ