LAUNCHPAD

ഒപ്പോയുടെ പവര്‍ പെര്‍ഫോമര്‍ റെനോ 2Z വിപണിയില്‍; അവതരിപ്പിച്ചത് മീഡിയടെക് ഹീലിയോ p90 പ്രോസസ്സറുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍

07 Sep 2019

ന്യൂഏജ് ന്യൂസ്, 6 സെപ്റ്റംബര്‍ 2019:ഒപ്പോ അടുത്തിടെ പുറത്തിറക്കിയ റെനോ2Z ഇന്ത്യയില്‍ സെപ്റ്റംബര്‍ 6മുതല്‍ വില്‍പ്പനയ്‌ക്കെത്തി.  ക്വാഡ് ക്യാമറയുള്ള റെനോ2Z മീഡിയടെക്ഹീലിയോp90പ്രോസസ്സറുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ്. 29,990 രൂപയാണ് ഇതിന്റെ വില. ഓഫ് ലൈന്‍ ഷോറുമുകള്‍ കൂടാതെ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാണ്.

ഒപ്പോ റെനോ2Z ന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്നാണ് മികച്ച വ്യക്തതയുള്ള മനോഹരമായ ചിത്രങ്ങള്‍ സമ്മാനിക്കുന്ന അതിന്റെ48എംപിക്വാഡ് ക്യാമറ. വെളിച്ചം തീരെയില്ലാത്തസാഹചര്യങ്ങളില്‍ പോലും മികച്ച വ്യക്തതയുള്ള രാത്രി ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന അള്‍ട്രാഡാര്‍ക്ക്‌മോഡും  മികച്ച സ്ഥിരതയുള്ള വീഡിയോകള്‍ എടുക്കാന്‍ സഹായിക്കുന്ന അള്‍ട്രാസ്റ്റെഡിമോഡുംഇതിന്റെ സവിശേഷതകളാണ്. മുന്‍ഭാഗത്ത്ഓപ്പോയുടെ പ്രസിദ്ധമായ 16എംപിറൈസിങ്ങ് ക്യാമറയാണ്. ഫോണിന്റെമധ്യഭാഗത്തായി ലംബമായി ഉയരുന്ന ക്യാമറ മൊഡ്യൂള്‍ സ്ഥിതിചെയ്യുന്നു. ഇത് 0.74സെക്കന്‍ഡില്‍ സ്ലൈഡ് ചെയ്യാന്‍ സാധിക്കും.

ഏറ്റവും ശക്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌കഴിവുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളMTK P90പ്രോസസ്സറുള്ളറെനോ2Z മികച്ച ക്യാമറ കഴിവുകള്‍ക്കൊപ്പം മനോഹരമായ ഗെയിമിങ്ങ് അനുഭവം നല്‍കുന്നു. മികച്ച പ്രകടനം ഉറപ്പുവരുത്തുന്നതിനായി റെനോ2Z  8+256GB വേരിയന്റുുകളില്‍ ലഭ്യമാണ്. ലൂമിനസ് ബ്ലാക്ക്, സ്‌കൈ വൈറ്റ് എന്നീ നിറങ്ങളില്‍ ഇത് ലഭ്യമാണ്. തടസങ്ങളില്ലാത്ത ഉപഭോക്തൃ അനുഭവം നല്‍കുന്നതിനായിറെനോ2Z ല്‍   4000mAh ബാറ്ററിയുടെ പിന്തുണയോടെ വോക് 3.0ഫ്‌ലാഷ്ചാര്‍ജ്ജുംനല്‍കിയിട്ടുണ്ട്.  റെനോ2Z ലെ6.53 ഇഞ്ച് വരുന്ന AMOLED പനോരമിക്‌സ്‌ക്രീനില്‍ ഫിഫ്ത്ജനറേഷന്‍ കോര്‍ണിങ്ങ്‌ഗൊറില്ലഗ്ലാസ്സാണ് ഉപയോഗിച്ചിരിക്കുന്നത്. തടസ്സമില്ലാതെയുള്ളകര്‍വ്ഡ് ബോഡിയും ബാക്ക് കവറില്‍ ഒളിഞ്ഞിരിക്കുന്ന പിന്‍ഭാഗത്തെ ക്യാമറകളും ഇതിന്റെ സവിശേഷതകളാണ്.

വില്‍പ്പനയുടെ ആദ്യത്തെ മൂന്ന് ദിവസത്തിനുള്ളില്‍ പ്രീ ബുക്ക് ചെയ്യുകയോ വാങ്ങുകയോ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക്എച്ച്ഡിഎഫ്‌സിഡെബിറ്റ്/ക്രഡിറ്റ്കാര്‍ഡ്ഇംഎംഐ ഇടപാടുകളിലും ഉപഭോക്തൃ വായ്പകളിലും 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും.

വില്‍പ്പനകാലയളവില്‍ ബജാജ് ഫിന്‍സെര്‍വ് വഴി സീറോഡൌണ്‍പേയ്‌മെന്റില്‍ ഇഎംഐ അവസരങ്ങളും എച്ച്ഡിഎഫ്‌സിഡെബിറ്റ് /ക്രഡിറ്റ്കാര്‍ഡ്ഇഎംഐ ഇടപാടുകളിലും ഉപഭോക്തൃ ലോണുകളിലും 5 ശതമാനം ക്യാഷ്ബാക്കും ലഭ്യമാണ്. ഒപ്പോ റെനോ2 Z ഉള്ള ജിയോ ഉപഭോക്താക്കള്‍ക്ക്198, 299 രൂപയുടെ പ്ലാനുകള്‍ക്കൊപ്പം100% അധിക ഡാറ്റാ ആസ്വദിക്കാവുന്നതാണ്. വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക്255 രൂപയുടെ റീചാര്‍ജ്ജിനൊപ്പം3750 രൂപ ക്യാഷ്ബാക്കും250ജിബി അധിക ഡാറ്റയും ലഭിക്കുന്നു. എയര്‍ടെല്‍ ഉപങോക്താക്കള്‍ക്ക്249 രൂപയുടെ റീ ചാര്‍ജ്ജിനൊപ്പം ഇരട്ടി ഡാറ്റായുംഅണ്‍ലിമിറ്റഡ്‌കോളിങ്ങും ലഭിക്കുന്നു. ഇന്‍സ്റ്റാക്യാഷില്‍ നിന്ന് അധികമായി 10ശതമാനം എക്‌സ്‌ചേഞ്ച് വാല്യൂ നേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

ആമസോണ്‍, ഫ്‌ലിപ്പ് കാര്‍ട്ട് വഴി സ്മാര്‍ട്ട്‌ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് വാങ്ങുന്നഉപഭോക്താക്കങക്ക്3000 രൂപയുടെ അധിക ഡിസ്‌കൌണ്ട് ലഭിക്കുകയും എച്ച്ഡിഎഫ്‌സിക്രഡിറ്റ് /ഡെബിറ്റ്കാര്‍ഡിനുംഇഎംഐഇടപാടുകള്‍ക്കും പത്ത് ശതമാനം ഇന്‍സ്റ്റന്റ്ഡിസ്‌കൌണ്ട് ലഭിക്കുകയും ചെയ്യും. ഓണ്‍ലൈനില്‍ 3.6.9 മാസത്തെ നോ കോസ്റ്റ് ഇഎംഐയിലും ഉപകരണം ലഭ്യമാണ്.

Content Highlights: The power performer OPPO Reno 2Z launched

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story