TECHNOLOGY

അത്യാധുനിക സൗകര്യങ്ങളുമായി രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ തീവണ്ടിയുടെ കന്നിയാത്ര 20ന്

Newage News

14 Feb 2020

പുണ്യനഗരമായ വാരണാസിയിൽ നിന്ന് ഓടുന്ന ആദ്യത്തെ സ്വകാര്യ തീവണ്ടി  ഫെബ്രുവരി 20ന്കന്നിയാത്ര  തുടങ്ങും.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻറ(ഐ‌ആർ‌സി‌ടി‌സി) മൂന്നാമത്തെ സ്വകാര്യ  തീവണ്ടി ആണിത്.

അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ ട്രെയിൻ  സജ്ജീകരിച്ചിരിക്കുന്നത്

'കാശി മഹാകൽ' എക്സ്പ്രസ് എന്നാണ്  പേര്.

ഇൻ‌ഡോറിനും വാരണാസിക്കും ഇടയിൽ ആണിത് ഓടുന്നത്. 

ആഴ്ചയിൽ മൂന്ന് ദിവസം ട്രെയിൻ ഓടിക്കും.

ട്രെയിനിലെ കോച്ചുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കുമായി സിസിടിവി ക്യാമറകൾ,  സുഖപ്രദമായ സീറ്റുകൾ, എൽഇഡി ലൈറ്റുകൾ, യാത്രക്കാരുടെ   ഒന്നിലധികം മൊബൈൽ ചാർജിംഗ് പോയിന്റുകളും എന്നിവയും ലഭിക്കും.

ലഖ്നൗ – വാരണാസി റൂട്ടിലാണ് ആദ്യത്തെ സ്വകാര്യ തീവണ്ടി ആയ 'തേജസ്  ' ഓടുന്നത്.

തുടർന്ന്മുംബൈ–അഹമദാബാദി റൂട്ടിലും തുടങ്ങി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ