CORPORATE

ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് ടൊയോട്ട; നിക്ഷേപത്തിന് പദ്ധതിയില്ലെന്ന വാർത്ത കമ്പനി തള്ളി

Newage News

17 Sep 2020

ന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പദ്ധതിയില്ലെന്ന വാർത്ത തള്ളി ടൊയോട്ട ക്രിലോസ്കർ മോട്ടോഴ്സ്. ഇന്ത്യയിൽ കൂടുതൽ വിപുലീകരണത്തിന് പദ്ധതിയില്ല എന്ന ടൊയോട്ടയുടെ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥന്റെ പരാമർശം വിവാദമായതിനെ തുടർന്നാണ് വിപണിയിൽ സജ്ജീവമാകും എന്ന പത്രക്കുറിപ്പുമായി ടൊയോട്ട എത്തിയത്.

രാജ്യത്തെ ഞങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യന്താരതലത്തിൽ അവിഭാജ്യ ഘടകമാണെന്നും ടൊയോട്ട പറയുന്നു. ഞങ്ങൾ സൃഷ്ടിച്ച ജോലികൾ സംരക്ഷിക്കേണ്ടതുണ്ട്, ഇതു നേടാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുമെന്നും കോവിഡിന് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. വ്യവസായത്തെയും തൊഴിലിനെയും പിന്തുണയ്ക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ടൊയോട്ട കൂട്ടിചേർത്തും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story